Kannur Airport | കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുളള വേനല്‍ക്കാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
                                                 Mar 24, 2024, 19:14 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള വേനല്‍ക്കാല വിമാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു. അബൂദബി, ദുബൈ, ശാര്‍ജ, റാസല്‍ ഖൈമ, ദമ്മാം, ദോഹ, മസ്ഖത്, റിയാദ്, ജിദ്ദ, കുവൈത്, മനാമ തുടങ്ങിയ വിദേശ നാടുകളിലേക്ക് കൂടുതല്‍ യാത്ര സൗകര്യപ്രദമാക്കുന്ന വിധത്തിലാണ് സര്‍വീസുകള്‍ സജ്ജമാക്കിയിട്ടുള്ളതെന്ന് കിയാല്‍ എംഡി അറിയിച്ചു. 
 
റാസല്‍ ഖൈമയിലേക്കും ദമ്മാമിലേക്കും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് പുതിയ രണ്ട് റൂടുകള്‍ തുടങ്ങിയിട്ടുണ്ട്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളായിരിക്കും ഉണ്ടാവുക. ശാര്‍ജ, അബൂദബി, മസ്ഖത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും കൂട്ടിയിട്ടുണ്ട്. സലാല, സിങ്കപ്പൂര്‍, ക്വലാലംപൂര്‍ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതോടെപ്പം ആഭ്യന്തര വിമാന സര്‍വീസുകളിലും മാറ്റമുണ്ടെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു. 
 
ചെന്നൈയിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ വര്‍ധിപ്പിക്കും. ദിവസേന രാവിലെയുള്ള കൊച്ചിന്‍ സര്‍വീസ് തിരുവനന്തപുരം വരെയാക്കും. ബെംഗ്‌ളൂറിലേക്ക് ദിവസേന മൂന്ന് സര്‍വീസുകളാണുള്ളത്. മുംബെയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയും എയര്‍ ഇന്‍ഡ്യയും അഭ്യന്തര, വിദേശ സര്‍വീസുകളും വേനല്‍ക്കാല സീസണ്‍ പരിഗണിച്ചു കൂട്ടിയിട്ടുണ്ട്.
 
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വേനല്‍ക്കാല വിമാന സമയക്രമയാവും പ്രഖ്യാപിച്ചു. മാര്‍ച് 31 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് പുതിയ സമയക്രമം പ്രാബല്യത്തില്‍ വരിക.
 
Keywords: News, Kerala, Kerala-News, Kannur, Kannur-News, Kannur International Airport, Kannur News, Mattannur News, Unveils, Summer Schedule, Abroad, Kannur International Airport Unveils Summer Schedule.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.