Conference | ഓടോറിക്ഷ തൊഴിലാളി സംരക്ഷണ സമിതി കണ്ണൂര്‍ ജില്ലാസമ്മേളനം ഏപ്രില്‍ ഒന്നിന് കണ്ണൂരില്‍ തുടങ്ങും
Mar 30, 2023, 21:42 IST
കണ്ണൂര്‍: (www.kvartha.com) ഓടോറിക്ഷ തൊഴിലാളി സംരക്ഷണ സമിതിയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം ഏപ്രില്‍ ഒന്നുമുതല്‍ മൂന്നുവരെയുളള തീയതികളില്‍ കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൂന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം ജനതാദള്‍(എസ്) സംസ്ഥാന സെക്രടറി പിപി ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. സി ധീരജ് അധ്യക്ഷനാകും.
ചടങ്ങില്‍ അംഗങ്ങള്‍ക്കുളള വിഷു, റംസാന്‍ ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പികെ അന്‍വര്‍ നിര്‍വഹിക്കും. പ്രമുഖ സാംസ്‌കാരിക, നാടകകലാകാരന്‍ മൊടപ്പത്തി നാരായാണനെ ആദരിക്കും. ഐ എന്‍ എല്‍ സി സംസ്ഥാന പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം നല്‍കും.
ചടങ്ങില്‍ അംബേദ് കര്‍ പുരസ്‌കാര ജേതാവ് ടിപി സുനില്‍കുമാര്‍, നേതാക്കാളായ അശ്റഫ് പാലോട്, ടികെ സുജീര്‍, ഷീബ രാമന്‍, കെപി പിയൂഷ്, കെ ജാസിര്‍, എം കെ പ്രകാശ്, എന്‍ പ്രസാദ്, എന്‍ രാജീവന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഏപ്രില്‍ ഒന്നിന് സമ്മേളനത്തിനോടനുബന്ധിച്ച് ലഹരിക്കെതിരെ പ്രഭാത് ജന്‍ക്ഷനില്‍ നിന്നുതുടങ്ങുന്ന ഓടോ റാലി എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ പിപി ജനാര്‍ദനന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
പഴയ ബസ് സ്റ്റാന്‍ഡില്‍ മൊടപ്പത്തി നാരായണന്‍ ലഹരിക്കെതിരെ ഏകാംഗ നാടകം അവതരിപ്പിക്കും. കണ്ണൂര്‍ ആര്‍ടിഒ എന്‍ എന്‍ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി സി ധീരജ്, അശ് റഫ് ചാലാട്, കെപി പിയൂഷ്, വിവി സുമേഷ്, ടിെസുജീര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur District Conference of Autorickshaw Workers Protection Committee will begin on April 1, Kannur, News, Auto Driver, Protection, Inauguration, Kerala.
ചടങ്ങില്‍ അംഗങ്ങള്‍ക്കുളള വിഷു, റംസാന്‍ ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പികെ അന്‍വര്‍ നിര്‍വഹിക്കും. പ്രമുഖ സാംസ്‌കാരിക, നാടകകലാകാരന്‍ മൊടപ്പത്തി നാരായാണനെ ആദരിക്കും. ഐ എന്‍ എല്‍ സി സംസ്ഥാന പ്രസിഡന്റ് എം ഉണ്ണികൃഷ്ണന്‍ പുരസ്‌കാരം നല്‍കും.
പഴയ ബസ് സ്റ്റാന്‍ഡില്‍ മൊടപ്പത്തി നാരായണന്‍ ലഹരിക്കെതിരെ ഏകാംഗ നാടകം അവതരിപ്പിക്കും. കണ്ണൂര്‍ ആര്‍ടിഒ എന്‍ എന്‍ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രടറി സി ധീരജ്, അശ് റഫ് ചാലാട്, കെപി പിയൂഷ്, വിവി സുമേഷ്, ടിെസുജീര്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur District Conference of Autorickshaw Workers Protection Committee will begin on April 1, Kannur, News, Auto Driver, Protection, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.