ലോക്ക് ഡൗൺ ലംഘിച്ച് നാട്ടിലേക്ക് മുങ്ങിയ കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ
Apr 12, 2020, 12:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 12.04.2020) ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ച് യാത്ര നടത്തിയ കണ്ണൂർ ഡിഎഫ്ഒയ്ക്ക് സസ്പെൻഷൻ. ഡിഎഫ്ഒ കെ. ശ്രീനിവാസിനെതിരേയാണ് നടപടി. യാത്ര സംബന്ധിച്ച് വനംമന്ത്രി നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെന്ഷൻ.
ലോക്ക്ഡൗൺ ലംഘിച്ച് സ്വദേശമായ തെലങ്കാനയിലേക്കാണ് ഡിഎഫ്ഒ യാത്ര നടത്തിയത്. കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലായിരുന്നു യാത്ര. വയനാട് അതിര്‍ത്തി വഴിയാണ് ഡിഎഫ്ഒയും കുടുംബവും കേരളം വിട്ടത്.
നേരത്തെ ശ്രീനിവാസ് നൽകിയ അവധിക്കുള്ള അപേക്ഷ വകുപ്പ് മേലധികൃതർ തള്ളിയിരുന്നു. നാട്ടിലേക്ക് പോകണമെന്ന ശ്രീനിവാസന്റെ അപേക്ഷ അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് ഇദ്ദേഹം അവധിയെടുത്ത് മുങ്ങിയത്. 2015 ഐ എഫ്എ സ് കാഡറിലെ ഉദ്യോഗസ്ഥനാണ് ശ്രീനിവാസ്.

Keywords: Kannur DFO Srinivasan suspended for violating lockdown, Kannur, News, Trending, Lockdown, Suspension, Family, Vehicles, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.