By- Election | കണ്ണൂര്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പ്: മുസ്ലിം ലീഗിലെ എ ഉമൈബ പള്ളിപ്രം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി
May 4, 2023, 21:22 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കോര്‍പറേഷന്‍ 14-ാം ഡിവിഷനിലേക്ക് (പള്ളിപ്രം) മെയ് 30ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ എ ഉമൈബയെ ജില്ലാ മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ടി യോഗം പ്രഖ്യാപിച്ചു.
യോഗത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അബ്ദുര്‍ റഹ്മാന്‍ കല്ലായി, പി കെ അബ്ദുല്ല ഹാജി, ജില്ല പ്രസിഡണ്ട് അഡ്വ. അബ്ദുല്‍ കരീം ചേലേരി, ജെനറല്‍ സെക്രടറി കെടി സഹദുല്ല, ട്രഷറര്‍ മഹമൂദ് കടവത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു.
2010 - 2015 കാലഘട്ടത്തില്‍ ചേലോറ ഗ്രാമപഞ്ചായത് പള്ളിപ്രം വാര്‍ഡില്‍ മെമ്പറായി പ്രവര്‍ത്തിച്ച ബിരുദധാരിയായ ഉമൈബ ചേലോറ മേഖലാ വനിതാ ലീഗ് ഭാരവാഹി കൂടിയാണ്.

Keywords: Kerala News, Malayalam News, Election News, Kannur Corporation by-election, Kannur Corporation, A Umaiba, Politics, Political News, Kannur Corporation by-election: A Umaiba will contest for UDF.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.