Accidental Death | സ്‌കൂടറില്‍നിന്ന് വീണ് പരുക്കേറ്റ ബ്യൂടി പാര്‍ലര്‍ ജീവനക്കാരി ചികിത്സയ്ക്കിടെ മരിച്ചു
Dec 17, 2023, 18:14 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) സ്‌കൂടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കേളകം പൊയ്യമലയിലെ പാറേക്കാട്ടില്‍ റീന(43)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂടര്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച (16.12.2023) വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കേളകത്തെ ബ്യൂടി പാര്‍ലറില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജീവ, ജസ്റ്റീന എന്നിവര്‍ മക്കളാണ്. സംസ്‌കാരം കേളകം സെന്റ് മേരീസ് സൂനൂറോ യാക്കോബായ സുറിയാനി പള്ളി സെമിതേരിയില്‍ നടത്തി.
Keywords: News, Kerala, Kerala-News, Accident-News, Kannur-News, Woman Died, Accident, Death, Kannur News, Injured, Hospital, Beauty Parlor, Employee, Injured, Fall, Scooter, Treatment, Kannur: Beauty parlor employee who injured after falling on scooter died during treatment.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.