Lawyers Congress | വാശിയേറിയ മത്സരത്തിനൊടുവില്‍ കണ്ണൂര്‍ ബാര്‍ അസോസിയേഷന് ലോയേഴ്സ് കോണ്‍ഗ്രസിന്
Jan 28, 2023, 22:45 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ബാര്‍ അസോസിയേഷന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രടറി, ട്രഷറര്‍ സ്ഥാനങ്ങളില്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പാനല്‍ വിജയിച്ചു. എതിര് പാനലില്‍ മത്സരിച്ച ഇടതുപക്ഷ സംഘടനയായ ഇന്‍ഡ്യന്‍ ലോയേഴ്സ് യൂനിയന്‍ ജോയിന്റ് സെക്രടറി സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
സെക്രടറിയായി അഡ്വ.സജിത് കുമാര്‍ ചാലിലും വൈസ് പ്രസിഡന്റായി അഡ്വ.ബാബു രാജന് കൊല്ലറേത്തും വിജയിച്ചു. ട്രഷററായി അഡ്വ. യു പി അനില്‍കുമാര്‍ വിജയിച്ചു. ജോയിന്റ് സെക്രടറിമാരായി അഡ്വ. വിജിത് എന്‍ പിയും അഡ്വ. സജിത കെയും വിജയിച്ചു.
ഏഴ് എക്സിക്യുടീവ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ നാലുസീറ്റുകളില്‍ ലോയോഴ്സ് കോണ്‍ഗ്രസ് സഖ്യവും മൂന്നു സീറ്റുകളില്‍ ലോയേഴ്സ് യൂനിയനും വിജയിച്ചു. എക്സിക്യുടീവ് അംഗങ്ങളായി അജല്‍ കെ ദേവന്, ബാലകൃഷ്ണന് എം, പങ്കജാക്ഷന് ജി വി, സുധീഷ് തറോല്‍, രമ്യ പി കെ, വിഷ്ണുജിത്, പ്രസാദ് എം കെ എന്നിവര്‍ വിജയിച്ചു.
Keywords: Kannur Bar Association Lawyers Congress wins after fierce competition, Kannur, News, Election, Lawyers, Congress, CPM, Kerala.
പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ലോയേഴ്സ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അഡ്വ. ഇപി ഹംസക്കുട്ടി എതിര് സ്ഥാനാര്‍ഥിയായ അഡ്വ. ബി പി ശശീന്ദ്രനെതിരെ 194 നെതിരെ 258 വോട് നേടി വിജയിച്ചു.
സെക്രടറിയായി അഡ്വ.സജിത് കുമാര്‍ ചാലിലും വൈസ് പ്രസിഡന്റായി അഡ്വ.ബാബു രാജന് കൊല്ലറേത്തും വിജയിച്ചു. ട്രഷററായി അഡ്വ. യു പി അനില്‍കുമാര്‍ വിജയിച്ചു. ജോയിന്റ് സെക്രടറിമാരായി അഡ്വ. വിജിത് എന്‍ പിയും അഡ്വ. സജിത കെയും വിജയിച്ചു.
ഏഴ് എക്സിക്യുടീവ് അംഗങ്ങള്‍ക്കായുള്ള തിരഞ്ഞെടുപ്പില്‍ നാലുസീറ്റുകളില്‍ ലോയോഴ്സ് കോണ്‍ഗ്രസ് സഖ്യവും മൂന്നു സീറ്റുകളില്‍ ലോയേഴ്സ് യൂനിയനും വിജയിച്ചു. എക്സിക്യുടീവ് അംഗങ്ങളായി അജല്‍ കെ ദേവന്, ബാലകൃഷ്ണന് എം, പങ്കജാക്ഷന് ജി വി, സുധീഷ് തറോല്‍, രമ്യ പി കെ, വിഷ്ണുജിത്, പ്രസാദ് എം കെ എന്നിവര്‍ വിജയിച്ചു.
Keywords: Kannur Bar Association Lawyers Congress wins after fierce competition, Kannur, News, Election, Lawyers, Congress, CPM, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.