Accidental Death | ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം മദ്രസയില്‍നിന്നും അമ്മയുടെ കൂടെ വീട്ടിലേക്ക് വരുന്നതിനിടെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ബൈകും സ്‌കൂടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 വയസുകാരിക്ക് ദാരുണാന്ത്യം. പാപ്പിനിശ്ശേരി കെഎസ്ടിപി റോഡ് കെ കണ്ണപുരത്തിന് സമീപമാണ് അപകടമുണ്ടായത്. സ്‌കൂടറിലുണ്ടായിരുന്ന കെ കണ്ണപുരത്തെ സഹ ശിറാസ് ആണ് മരിച്ചത്.

ബുധനാഴ്ച (04.10.2023) രാവിലെ 9നാണ് അപകടം നടന്നത്. പാപ്പിനിശേരി ഹിദായത്ത് ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. മദ്രസയില്‍ നിന്നും വീട്ടിലേക്ക് അമ്മയുടെ കൂടെ സ്‌കൂടറില്‍ വരുന്നതിനിടെയാണ് അപകടം. പരുക്കേറ്റ രണ്ടുപേരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Aster mims 04/11/2022


Accidental Death | ബൈകും സ്‌കൂടറും കൂട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം മദ്രസയില്‍നിന്നും അമ്മയുടെ കൂടെ വീട്ടിലേക്ക് വരുന്നതിനിടെ

Keywords: News, Kerala, Kerala-News, Accident-News, Kannur-News, Kannur News, Child Died, Scooter, Bike, Collided, Road Accident, Kannur: 6-year-old child died in scooter and bike collided accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia