ADVERTISEMENT
പെരുമ്പാവൂര്‍: (www.kvartha.com 15.06.2016) ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, വൈസ് പ്രസിഡന്റ് ഷെഹല റാഷിദ് സോറ എന്നിവര്‍ പെരുമ്പാവൂരിലെത്തി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ അമ്മയെ കണ്ടു.
പെരുമ്പാവൂരിലെ താലൂക്കാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ജിഷയുടെ അമ്മ രാജേശ്വരി. രാജേശ്വരിയെ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങള്‍ കനയ്യ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. എംഎല്‍എമാരായ മുഹമ്മദ് മുഹ്‌സിന്‍, രാജന്‍ എന്നിവരും കനയ്യക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആശുപത്രിയിലെത്തിയിരുന്നു.
ജിഷയെ പോലെ സ്വന്തമായി ഒരു വീടും യാതൊരു സുരക്ഷിതത്വവും ഇല്ലാതെ അനേകം പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റും ജീവിക്കുമ്പോള്‍, ജാതി കൊണ്ട് മാത്രം ഇവര്‍ അവഗണിക്കപ്പെടുമ്പോള്‍ അതിശക്തമായി തങ്ങളുടെ പോരാട്ടം തുടരുമെന്നും കനയ്യ വ്യക്തമാക്കി.
Keywords: Perumbavoor, Ernakulam, Kerala, Meet, Hospital, Jisha, Mother, Murder, MLA, Kanhaiya Kumar, Jawaharlal Nehru University, Students' Union President, JNU.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.