ഡി.വൈ.എ­സ്.പി.യെ കൈ­ക്കൂ­ലി­ക്കേ­സില്‍ കു­ടു­ക്കാന്‍ ശ്ര­മി­ച്ച കേ­സില്‍ റൗ­ഫ് കീ­ഴടങ്ങി

 


മ­ല­പ്പുറം: ഐ­സ്­ക്രീം പെണ്‍­വാ­ണി­ഭ­ക്കേ­സില്‍ കു­ഞ്ഞാ­ലി­ക്കു­ട്ടി­ക്കെ­തി­രെ വെ­ളി­പ്പെ­ടു­ത്ത­ലു­മാ­യി രം­ഗ­ത്തു­വ­ന്ന കെ.എ. റൗ­ഫ്­ ഡി.വൈ.എസ്.പിയെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമി­ച്ച സം­ഭ­വ­ത്തില്‍ മല­പ്പു­റം പോ­ലീ­സ് സ്‌­റ്റേ­ഷ­നില്‍ കീഴടങ്ങി. രാവിലെ 11 മണിയോടെയാണു റൗഫ് മലപ്പു­റം സി.ഐ ഓഫീസിലെത്തിയത്. ഈ കേസില്‍ റൗഫിന് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസിലെ രണ്ടാം പ്രതിയാണു റൗഫ്­.
ഡി.വൈ.എ­സ്.പി.യെ കൈ­ക്കൂ­ലി­ക്കേ­സില്‍ കു­ടു­ക്കാന്‍ ശ്ര­മി­ച്ച കേ­സില്‍ റൗ­ഫ് കീ­ഴടങ്ങി

 റൗഫ്­ കുറ്റക്കാരനാണെന്നു കോടതി കണ്ടെ­ത്തി­യ­തി­നെ തുടര്‍ന്നാ­ണു സ്‌­റ്റേ­ഷ­നി­ലെത്തി കീഴടങ്ങിയത്­. മലപ്പുറം ഡി­വൈ.എസ.­പി ,എസ.അഭിലാഷിന് കൈക്കൂലി നല്‍കാന്‍ ശ്ര­മി­ച്ച കേ­സി­ലാണ് റൗ­ഫി­നെ­തി­രെ­ കോട­തി കു­റ്റ­പത്രം നല്‍­കി­യത്. എന്നാല്‍ റൗഫ്­ കുറ്റം നിഷേധിച്ചിരിക്കുകയാണ്­. സ്വകാര്യവാഹനത്തിലാണ്­ റൗഫ്­ സ്‌റ്റേഷനില്‍ എത്തിയത്­.

Keywords: DYSP, Case, Ice cream, Fall to, K.A.Rauf, Malappuram, Back hander, Police Station, Court, Vehicles, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, KA Rauf surrenders in bribery case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia