K S Campaign | പ്രായം വെറും നമ്പര്‍ മാത്രം: കണ്ണൂരില്‍ തിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയര്‍ത്തി കെ സുധാകരന്‍; കൊട്ടിക്കയറി കോണ്‍ഗ്രസ് നേതാവിന്റെ പ്രചാരണം
Apr 1, 2024, 22:55 IST
കണ്ണൂര്‍: (KVARTHA) എഴുപതു പിന്നിട്ട പ്രായത്തെ വെറും നമ്പര്‍ മാത്രമാക്കി കൊണ്ട് തിരഞ്ഞെടുപ്പ് ആവേശം പ്രവര്‍ത്തകരില്‍ വാനോളം ഉയര്‍ത്തി കെ സുധാകരന്റെ കണ്ണൂര്‍ മണ്ഡലത്തിലെ പര്യടനം. സ്വീകരണ സ്ഥലങ്ങളില്‍ വലിയ സ്വീകാര്യതയാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുന്നത്. രാവിലെ തലമുണ്ട വായനശാലയില്‍ നിന്നും പര്യടനം ആരംഭിച്ചു.
മുസ്ലീം ലീഗ് ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ കരിം ചേലേരി പര്യടനം ഉദ്ഘാടനം ചെയ്തു. ഇരപത്തിരണ്ടിലധികം സ്വീകരണ സ്ഥലങ്ങളിലൂടെയാണ് പര്യടനം. കൂടിക്കിമെട്ട, പടന്നോട്ട്, മുണ്ടേരിമെട്ട, കാനച്ചേരി ചാപ്പ, വലിയന്നൂര്‍, പുറത്തീല്‍, വാരം, ഏച്ചൂര്‍, കാപ്പാട്, മതുക്കോത്ത്, തിലാന്നൂര്‍, താഴെ ചൊവ്വ, മേലെ ചൊവ്വ, മാണിക്ക കാവ്, താണ ജന്‍ക്ഷന്‍, തെക്കീ ബസാര്‍, തളാപ്പ് ബ്രൗണീസ്, ഗൗന്ധി സ്‌ക്വയര്‍, ഓലച്ചേരി കാവ്, പാറക്കണ്ടി, സംഗീത തിയറ്റര്‍ പരിസരം, ബര്‍ണ്ണശ്ശേരി എന്നിവിടങ്ങളില്‍ പര്യടനം നടത്തി വോടഭ്യര്‍ഥിച്ചു.
ആയിരകണക്കിന് യുഡിഎഫ് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ഥി പര്യടനം പുരോഗമിക്കുന്നത്. കെ പ്രമോദ്, കെ പി ത്വാഹിര്‍, പി സി അഹ് മദ് കുട്ടി, ടിഒ മോഹനന്‍, എം പി മുഹമ്മദലി, സി സമീര്‍, മുസലിഹ് മഠത്തില്‍, ശബീന ടീചര്‍, വി വി പുരുഷോത്തമന്‍, സി വി ഗോപിനാഥ്, ശ്രീജ മടത്തില്‍, കട്ടേരി നാരായണന്‍, മുണ്ടേരി ഗംഗാധരന്‍, റിജില്‍ മാക്കുറ്റി, സുരേഷ് ബാബു എളയാവൂര്‍, മാധവന്‍ മാസ്റ്റര്‍, സി എം ഗോപിനാഥന്‍, കായക്കല്‍ രാഹുല്‍, ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, സുധീഷ് മുണ്ടേരി, ടി കെ ലക്ഷ്മണന്‍, ഫര്‍ഹാന്‍ മുണ്ടേരി, പി സി കുഞ്ഞി മുഹമ്മദ് ഹാജി, പാര്‍ഥന്‍ ചങ്ങാട്ട്, സി സമീര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

Keywords: K Sudhakaran started election campaign, Kannur, News, K Sudhakaran, Election Campaign, Politics, Lok Sabha Election, Inauguration, UDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.