താന്‍ അച്ചടക്കം ലംഘിച്ചതായി ഏതെങ്കിലും തെളിവു കൊണ്ടുവരാന്‍ ചെന്നിത്തലയെ വെല്ലുവിളിച്ച് കെ സുധാകരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.09.2021) താന്‍ അച്ചടക്കം ലംഘിച്ചതായി ഏതെങ്കിലും തെളിവു കൊണ്ടുവരാന്‍ ചെന്നിത്തലയെ വെല്ലുവിളിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. താന്‍ ഒരിക്കല്‍ പോലും പാര്‍ടി അച്ചടക്കം ലംഘിച്ചിട്ടില്ല.

താന്‍ അച്ചടക്കം ലംഘിച്ചതായി ഏതെങ്കിലും തെളിവു കൊണ്ടുവരാന്‍ ചെന്നിത്തലയെ വെല്ലുവിളിച്ച് കെ സുധാകരന്‍

പാര്‍ടിയില്‍ അച്ചടക്കം ലംഘിക്കുന്നവര്‍കെതിരെ നടപടി തുടരും. നേതൃത്വവും അധികാര കേന്ദ്രവും മാറുന്നതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടാവും. അത് താല്‍കാലികം മാത്രം .ഡയറി ഉയര്‍ത്തി കാട്ടിയത് തന്റെ വിശ്വാസ്യത തെളിയിക്കുന്നതിനാണെന്നും സുധാകരന്‍ പറഞ്ഞു.

Keywords:  K Sudhakaran challenged Chennithala to bring any evidence that he had violated discipline, Thiruvananthapuram, News, K.Sudhakaran, Ramesh Chennithala, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia