K Shainu | ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്ന നടപടിയില്‍ നിന്നും സിപിഎം പിന്മാറണമെന്ന് കെ ഷൈനു
Oct 21, 2023, 22:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കുന്ന നടപടിയില്‍ നിന്നും സിപിഎം പിന്മാറണമെന്ന് ഐക്യവേദി സംസ്ഥാന ജെനറല്‍ സെക്രടറി കെ ഷൈനു പറഞ്ഞു. ഹിന്ദു ഐക്യവേദി ഇരിട്ടി താലൂക് സമിതി മട്ടന്നൂരില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സ്പീകര്‍ നടത്തിയ ഗണപതി പരാമര്‍ശത്തിന്റെ ചുവടു പിടിച്ചുകൊണ്ട് സനാതന ധര്‍മത്തെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ പ്രതിരോധിക്കാന്‍ ഹിന്ദു ഐക്യവേദി മുന്‍ നിരയില്‍ ഉണ്ടാവും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രടറി വിവി ശ്യം മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി.
ഹിന്ദു ഐക്യവേദി ജില്ലാ ജെനറല്‍ സെക്രടറി സിഒ മനേഷ് അധ്യക്ഷത വഹിച്ചു. താലുക്കക് ജെനറല്‍ സെക്രട്രറി പികെ ശ്രീജിത് സ്വാഗതവും താലൂക് സെക്രട്രറി കെ പ്രമോജ് നന്ദിയും പറഞ്ഞു.
വര്‍ഷങ്ങളായി ഹിന്ദു സമൂഹം ആചരിച്ചു വരുന്ന വിദ്യാരംഭം വികലമായ കാഴ്ചപ്പാടോടെ നടത്താനുള്ള തീരുമാനത്തില്‍ നിന്നും സിപി എം നിയന്ത്രണത്തിലുള്ള നഗരസഭയും ലൈബ്രറി കൗണ്‍സിലും പിന്മാറണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹിന്ദു സമൂഹത്തെ സിപിഎം നിരന്തരം അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂര്‍ മഹദേവ ക്ഷേത്രം പൂട്ടു പൊളിച്ച് പിടിച്ചെടുക്കാന്‍ പാര്‍ടി നടത്തിയ ഗൂഢലോചനയുടെ മുറിവ് ഉണങ്ങിയിട്ടില്ല. ഇന്നും നാമ ജപ പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്. കോടതിയുടെ പരിഗണയിലുള്ള കേസിനെ ദുര്ബലപ്പെടുത്തുവാന് ക്ഷേത്ര സമിതി അംഗങ്ങളെ കള്ള കേസില്‍പെടുത്താനും വ്യാജ പ്രചരണം നടത്താനും സിപിഎം ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഹിന്ദു സമൂഹത്തെ സിപിഎം നിരന്തരം അവഹേളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂര്‍ മഹദേവ ക്ഷേത്രം പൂട്ടു പൊളിച്ച് പിടിച്ചെടുക്കാന്‍ പാര്‍ടി നടത്തിയ ഗൂഢലോചനയുടെ മുറിവ് ഉണങ്ങിയിട്ടില്ല. ഇന്നും നാമ ജപ പ്രതിഷേധങ്ങള്‍ നടന്നു വരികയാണ്. കോടതിയുടെ പരിഗണയിലുള്ള കേസിനെ ദുര്ബലപ്പെടുത്തുവാന് ക്ഷേത്ര സമിതി അംഗങ്ങളെ കള്ള കേസില്‍പെടുത്താനും വ്യാജ പ്രചരണം നടത്താനും സിപിഎം ശ്രമിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ ജെനറല്‍ സെക്രടറി സിഒ മനേഷ് അധ്യക്ഷത വഹിച്ചു. താലുക്കക് ജെനറല്‍ സെക്രട്രറി പികെ ശ്രീജിത് സ്വാഗതവും താലൂക് സെക്രട്രറി കെ പ്രമോജ് നന്ദിയും പറഞ്ഞു.
Keywords: K Shainu wants CPM to withdraw from the act of insulting Hindu rituals, Kannur, News, K Shainu, Religion, CPM, Hindu Rituals, Criticism, Speaker, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.