പാലായില്‍ മാണിക്ക് ജയം

 


ADVERTISEMENT

പാല: (www.kvartha.com 19.05.2016) പാലായില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് വിജയം. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെയാണ് മാണി തോല്‍പ്പിച്ചത്. മാണി തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നാണ് വിലയിരുത്തിയിരുന്നത്.

ബാര്‍കോഴക്കേസില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മാണിക്ക് തെരഞ്ഞെടുപ്പില്‍
മത്സരിക്കാന്‍ അവസരം കൊടുത്തതില്‍ ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു.

പാലായിലെ തെരഞ്ഞെടുപ്പു വിധി കേരളീയര്‍ ഏറെ ആകാംക്ഷയോടെയാണ് കണ്ടത്. വിജയം മാണിയോട് ജനങ്ങളിലുള്ള വിശ്വാസമാണ് കാണിക്കുന്നത്.
പാലായില്‍ മാണിക്ക് ജയം


Also Read:
കാസര്‍കോട് രവീശതന്ത്രി മുന്നേറുന്നു
Keywords:  K .M.Mani wins in Pala, Election-2016, LDF, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia