ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.06.2016) കെ.പി.സി.സി പ്രസിഡന്റ് സുധീരനാണ് തന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണമെന്ന് മുന്‍ മന്ത്രി കെ ബാബു. സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ കെ.പി.സി.സി പ്രസിഡന്റ് സ്വീകരിച്ച നിലപാടുകളാണ് തന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം.
തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമന്വേഷിക്കുന്ന കെ.പി.സി.സി സമിതിക്ക് മുമ്പിലാണ് കെ.ബാബു സുധീരനെതിരെ ആഞ്ഞടിച്ചത്.
സുധീരന്റെ നിലപാടിനോടൊപ്പം ചേര്‍ന്ന് തൃപ്പൂണിത്തുറയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കാലുവാരിയെന്നും ബാബു സമിതിക്കു മുമ്പില്‍ വ്യക്തമാക്കി.

Keywords: Thiruvananthapuram, Kerala, KPCC, K.Babu, V.M Sudheeran, Assembly Election, Congress, Election,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.