ജഡ്ജിമാരുടെ കൂട്ട പിന്‍മാറ്റം സിപിഎം ഭയപ്പെടുത്തിയതുമൂലം: കെ. സുധാകരന്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള ഏഴുപേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജഡ്ജിമാര്‍ ഒന്നടങ്കം പിന്മാറുന്നത് ഭയം കാരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.

ജഡ്ജിമാരുടെ കൂട്ട പിന്‍മാറ്റം സിപിഎം ഭയപ്പെടുത്തിയതുമൂലം: കെ. സുധാകരന്‍സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ജഡ്ജിമാര്‍ക്ക് ഭീഷണി ഉണ്ടാകുന്നുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നതെന്നും അതുകൊണ്ടുതന്നെ  ജഡ്ജിമാരുടെ പിന്മാറ്റത്തെ കുറിച്ച്  അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന് കത്തയച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

കേസിന്റെ വാദം നടക്കുന്നതിനിടയിലുള്ള ജഡ്ജിമാരുടെ തുടര്‍ച്ചയായ പിന്മാറ്റം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇത് തികച്ചും നിരുത്തരവാദിത്വപരമാണെന്നും  സുധാകരന്‍ വ്യക്തമാക്കി. നേരത്തെയും സിപിഎം അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഭയം മൂലമാണ് ജഡ്ജിമാര്‍ പിന്മാറുന്നതെന്നും സുധാകരന്‍ ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
ബാറിലെ സംഘട്ടനം: 5 പേര്‍ക്കെതിരെ കേസ്

Keywords:  Kannur, Lavalin-case, Pinarayi Vijayan, CPM, High Court of Kerala, Threatened, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia