ജിഷ വധക്കേസ്: ജോമോനെതിരെ തങ്കച്ചന്‍ നിയമ നടപടിക്ക്

 


പെരുമ്പാവൂര്‍: (www.kvartha.com 03.06.2016) ജിഷ വധക്കേസില്‍ തനിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിക്കുന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ പി.പി.തങ്കച്ചന്‍ നിയമ നടപടിക്കൊരുങ്ങുന്നു.

മാനനഷ്ടത്തിന് ഉടന്‍ വക്കീല്‍ നോട്ടിസ് അയക്കാനാണ് തീരുമാനം. മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനു പുറമേ കേസ് അന്വേഷണ സംഘത്തിനു മുന്നിലും ആരോപണം ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കുന്നത്. ഇതേതുടര്‍ന്ന് കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി തങ്കച്ചന്‍ കൂടിക്കാഴ്ച നടത്തി.
ജിഷ വധക്കേസ്: ജോമോനെതിരെ തങ്കച്ചന്‍ നിയമ നടപടിക്ക്

Keywords: Perumbavoor, Ernakulam, Kerala, Murder, Murder case, P.P. Thankachan, UDF, Congress, Advocate, Jisha, Jisha Murder Case, Jomon, Legal action.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia