ADVERTISEMENT
ആലുവ: (www.kvartha.com 27.06.2016) പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതി അമീറുല്‍ ഇസ്ലാമിനെ വട്ടോളിപ്പടിയിലെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞു. ആലുവ പോലീസ് ക്ലബ്ബില്‍ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതി അമീറിനെ ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞത്.
കൊലപാതകശേഷം അമീര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയത് ഇയാളുടെ ഓട്ടോയിലായിരുന്നു. അമീറിനെ അഞ്ചു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും പോലീസിന് ലഭിച്ചില്ല. അതിനാല്‍ അമീറിന്റെ സുഹൃത്ത് അനാര്‍ അടക്കം ആരുടെയോ സഹായം അമീറിന് ലഭിച്ചിട്ടുണ്ടെന്ന പോലീസ് നിഗമനം ഉറപ്പിക്കുന്നതാണു മൊഴി.
നേരെത്തെ അമീറിനെ ജിഷയുടെ അയല്‍വാസിയായ സ്ത്രീ തിരിച്ചറിഞ്ഞിരുന്നു.
Keywords : Aluva, Perumbavoor, Murder, Murder case, Accused, Auto Driver, Police, Ernakulam, Kerala, Jisha murder case, Jisha, Recognise, Amirul Islam.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.