ADVERTISEMENT
കൊച്ചി: (ww.kvartha.com 18.06.2016) ജിഷ വധക്കേസിലെ പ്രതി അമീറുല് ഇസ്ലാമിനെ പെരുമ്പാവൂര് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതി റിമാന്ഡ് ചെയ്തു. അമീറുല് ഇസ്ലാമിനെ കാക്കനാട് സബ്ജയിലിലേക്ക് മാറ്റി.
മാധ്യമങ്ങള്ക്കും പൊതുജനങ്ങള്ക്കും തിരിച്ചറിയാതിരിക്കാന് ഹെല്മറ്റ് ധരിപ്പിച്ചാണ് അമീറുല് ഇസ്ലാമിനെ കോടതിയിലേക്ക് കൊണ്ടു വന്നത്. കോടതി പരിസരത്ത് രാവിലെ തന്നെ വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
അഭിഭാഷകനെ ആവശ്യമുണ്ടെന്നും പോലീസില്നിന്നും മര്ദനമുണ്ടായിട്ടില്ലെന്നും ജഡ്ജിയുടെ ചോദ്യങ്ങള്ക്ക് മറുപടിയായി അമീറുല് ഇസ്ലാം മറുപടി നല്കി. നിയമ സഹായത്തിനായി പ്രതിക്ക് അഭിഭാഷകനായി അഡ്വ.പി.രാജനെ അനുവദിച്ചു.

Keywords: Kochi, Ernakulam, Kerala, Perumbavoor, Murder, Murder case, Remanded, Court, Jail, Police, Jisha, Jisha Murder case, Ameerul Islam, Remanded.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.