ജീപ്പ് നിയന്ത്രണംവിട്ട് മതിലിലിടിച്ച് 6 പേര്‍ക്ക് പരിക്ക്; 2പേര്‍ക്ക് ഗുരുതരം
Jul 13, 2012, 15:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇതില്‍ ഗുരുതരമായി പരിക്കേറ്റ സര്വേഷിനേയും, ചെനിയപ്പയെയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുനാലുപേരെ കാസര്‍കോട് കെയര്‍വെല്‍ ആേശുപത്രിയില് പ്രവേശിപ്പിച്ചു. കര്‍ണ്ണാടക മാടായിക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തിരിച്ചുവരുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Keywords: Kasaragod, Kerala, Jeep, Accident, Injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


