ജീപ്പ് നി­യ­ന്ത്ര­ണം­വി­ട്ട് മ­തി­ലി­ലി­ടി­ച്ച് 6 പേര്‍­ക്ക് പ­രി­ക്ക്; 2പേര്‍ക്ക് ഗു­രുത­രം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജീപ്പ് നി­യ­ന്ത്ര­ണം­വി­ട്ട് മ­തി­ലി­ലി­ടി­ച്ച് 6 പേര്‍­ക്ക് പ­രി­ക്ക്; 2പേര്‍ക്ക് ഗു­രുത­രം
കാസര്‍­കോട്: ജീ­പ്പ് നി­യ­ന്ത്ര­ണം­വി­ട്ട് മ­തി­ലി­ലി­ടി­ച്ച് ആ­റു­പേര്‍­ക്ക് പ­രി­ക്കേറ്റു. ഇ­തില്‍ ര­ണ്ടു­പേ­രു­ടെ നി­ല ഗു­രു­ത­ര­മാണ്. വെ­ള്ളി­യാഴ്ച വൈ­കിട്ട് 5.30ന് ക­യര്‍­പദ­വ് ദേ­വ­സ്യ­പാ­ല­ത്തി­നു­സ­മീ­പ­മാ­ണ് അ­പ­ക­ട­മു­ണ്ടാ­യത്. അ­പ­ക­ട­ത്തില്‍ ജീ­പ്പ് ഡ്രൈ­വര്‍ നെ­ട്ട­ണി­ഗെ ബ­ജ­യി­ലെ അ­രുണ്‍ (33), യാത്ര­ക്കാരാ­യ നെ­ട്ട­ണി­ക­യി­ലെ സര്‍­വേ­ഷ് (32), ചെ­നി­യ­പ്പ പൂ­ജാ­രി (60), ച­ന്ദ്ര­ശേ­ഖര റൈ (44), ഷീ­ന­പ്പ പൂ­ജാ­രി (28), സു­ന്ദ­ര­മൂ­ല്യ (30) എ­ന്നി­വര്‍­ക്കാ­ണ് പ­രി­ക്കേ­റ്റ­ത്.

ജീപ്പ് നി­യ­ന്ത്ര­ണം­വി­ട്ട് മ­തി­ലി­ലി­ടി­ച്ച് 6 പേര്‍­ക്ക് പ­രി­ക്ക്; 2പേര്‍ക്ക് ഗു­രുത­രംഇ­തില്‍ ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ സര്‍­വേ­ഷി­നേ­യും, ചെ­നി­യ­പ്പ­യെ­യും മം­ഗ­ലാ­പു­രം ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. മ­റ്റു­നാ­ലു­പേ­രെ കാസര്‍­കോ­ട് കെ­യര്‍വെല്‍ ആേ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു. കര്‍­ണ്ണാ­ട­ക മാ­ടാ­യി­ക്കാ­വ് ക്ഷേ­ത്ര­ത്തില്‍ ദര്‍ശ­നം ന­ട­ത്തി തി­രി­ച്ചു­വ­രു­മ്പോ­ഴാ­ണ് അ­പക­ടം ഉ­ണ്ടാ­യത്. അ­പ­ക­ട­ത്തില്‍ ജീ­പ്പ് പൂര്‍­ണ്ണ­മായും ത­കര്‍ന്നു. ഓ­ടി­ക്കൂടി­യ നാ­ട്ടു­കാ­രാ­ണ് ഇവ­രെ പു­റ­ത്തെ­ടു­ത്ത് ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചത്.
ജീപ്പ് നി­യ­ന്ത്ര­ണം­വി­ട്ട് മ­തി­ലി­ലി­ടി­ച്ച് 6 പേര്‍­ക്ക് പ­രി­ക്ക്; 2പേര്‍ക്ക് ഗു­രുത­രം
Keywords: Kasaragod, Kerala, Jeep, Accident, Injured.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script