Obituary | തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി നിര്യാതയായി
Aug 1, 2023, 17:17 IST
ഇരിട്ടി: (www.kvartha.com) തിരുവനന്തപുരം ഐ എസ് ആര്‍ ഒയില്‍ നിന്നും വിരമിച്ച ശാസ്ത്രജ്ഞ പി സി ആനി ഇരിട്ടി വള്ളിത്തോട് വീട്ടില്‍ നിര്യാതയായി. 70 വയസായിരുന്നു. ചിന്ത പബ്ലീഷേഴ്സ് മുന്‍ ജെനറല്‍ മാനേജരും ചലച്ചിത്ര അകാഡമി മുന്‍ വൈസ് ചെയര്‍മാനുമായ വി കെ ജോസഫിന്റെ ഭാര്യയാണ്.
ഏകമകന്‍: മനു ജോസഫ് (വാള്‍മാര്‍ട് ബെംഗ്‌ളൂറു). മരുമകള്‍: മേരീസ് (സിവില്‍ എന്‍ജിനീയര്‍, ബെംഗ്‌ളൂറു). സംസ്‌കാരം ബുധനാഴ്ച (02.08.2023) രാവിലെ ഇരിട്ടി കുന്നോത്ത് നടക്കും.
Keywords: News, Kerala, Kerala-News, News-Malayalam, ISRO, Former Scientist, PC Annie, Passes Away, ISRO Former scientist PC Annie passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.