Found Dead | ഇരിട്ടിയില്‍ കാണാതായ 15 കാരിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി
May 9, 2024, 13:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇരിട്ടി: (KVARTHA) കഴിഞ്ഞ ചൊവ്വാഴ്ച (07.05.2024) ഉച്ചയോടെ കാണാതായ 15 കാരിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉളിക്കല്‍ പഞ്ചായതിലെ കോളിത്തട്ട് അറബി സ്വദേശിനിയുടെ മൃതദേഹമാണ് കൂട്ടുപുഴ പുതിയ പാലത്തിന് സമീപം ബാരാപുഴയില്‍ കണ്ടെത്തിയത്. നടുവിലെ പുരയ്ക്കല്‍ ദുര്‍ഗ ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചമുതല്‍ ദുര്‍ഗയെ കാണ്മാനില്ലെന്ന് കാണിച്ച് പിതാവ് രതീഷ് ഉളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസും പ്രദേശവാസികളും മേഖലയിലാകെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച രാവിലെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉളിക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
Keywords: News, Kerala, Kannur, Kannur-News, Local-News, Minor Girl, Iritty, Found Dead, River, Bridge, Missing, Complaint, Police, Body, 15 Year Old, Girl, Regional News, Iritty: Missing minor girl found dead in river.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.