ഇന്ദു വ­ധ­ക്കേ­സ്: സു­ഭാ­ഷ് റി­മാന്‍ഡില്‍

 


ഇന്ദു വ­ധ­ക്കേ­സ്: സു­ഭാ­ഷ് റി­മാന്‍ഡില്‍
കോ­ഴി­ക്കോ­ട്: കോ­ഴി­ക്കോ­ട് എന്‍.ഐ.ടി.ഗവ­ഷ­ക വി­ദ്യാര്‍­ഥി ഇ­ന്ദു­വി­നെ കൊ­ന്ന കേ­സില്‍ പ്ര­തി സു­ഭാ­ഷി­നെ 14 ദി­വ­സ­ത്തേ­ക്ക് റി­മാന്‍ഡ് ചെ­യ്തു. കോ­ഴി­ക്കോ­ട് ജു­ഡീ­ഷ്യല്‍ ഫ­സ്റ്റ് ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് കോ­ട­തി­യു­ടേ­താ­ണ് ഉ­ത്ത­രവ്.

റെ­യില്‍­വേ പോ­ലീസും ക്രൈം­ബ്രാഞ്ചും ഒ­ന്ന­ര വര്‍­ഷം മു­മ്പ് ആ­ത്മ­ഹ­ത്യ­യാ­യി ത­ള്ളി­ക്ക­ള­ഞ്ഞ കേ­സ് ഹൈ­ക്കോട­തി വി­ധി പ്ര­കാ­രം ക്രൈം­ബ്രാഞ്ച് ഐ.ജി ബി.സ­ന്ധ്യ അ­ന്വേ­ഷി­ക്കു­ക­യാ­യി­രുന്നു. വിവാ­ഹ അ­ഭ്യര്‍­ത്ഥന നി­ര­സി­ച്ച­തി­നാല്‍ ഇ­ന്ദു­വി­നെ ട്രെ­യി­നില്‍ നിന്നും ത­ള്ളി­യി­ട്ട് കൊല്ലു­ക­യാ­യി­രു­ന്നെ­ന്ന് പ്ര­തി ക്രെം­ബ്രാഞ്ചി­നോ­ട് സ­മ്മ­തിച്ചു.

കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ ട്രെയിന്‍ ആലുവ പാലത്തില്‍ എത്തിയപ്പോള്‍ കവാടത്തിനരികിലേക്കു വിളിച്ചുവരുത്തി ഇന്ദുവിനെ തള്ളി താഴെയിട്ടെന്നാണ് സുഭാഷിന്റെ മൊഴി.

Keywords:  Jail, Court, Remanded, Kozhikode, Railway, Police, Crime Branch, Train, Kerala, Indu, Subhash, Aluva, IG B. Sandhya, NIT
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia