Indigo Service | കണ്ണൂര്‍ - മുംബൈ സെക്ടറില്‍ തിങ്കളാഴ്ചത്തെ ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കി
Jul 14, 2022, 10:28 IST
ADVERTISEMENT
മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ - മുംബൈ സെക്ടറില്‍ തിങ്കളാഴ്ചത്തെ ഇന്‍ഡിഗോ വിമാന സര്‍വീസ് റദ്ദാക്കി. മുംബൈയില്‍ നിന്ന് കണ്ണൂരിലേക്കും തിരിച്ച് കണ്ണൂരില്‍ നിന്ന് മുംബൈയിലേക്കും ഉള്ള സര്‍വീസാണ് റദ്ദാക്കിയത്.
യാത്രക്കാര്‍ കുറവായതിനാലാണ് റദ്ദാക്കിയതെന്നും ടികറ്റ് ബുക് ചെയ്തവര്‍ക്ക് മറ്റൊരു ദിവസത്തേക്ക് മാറ്റി നല്‍കിയതായും കംപനി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

