പുതുതായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരിലും കോവിഡ്; കണ്ണൂരില്‍ അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകളാക്കി

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 22.06.2020) വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

പുതുതായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരിലും കോവിഡ്; കണ്ണൂരില്‍ അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയ്‌മെന്റ് സോണുകളാക്കി

പയ്യന്നൂര്‍ നഗരസഭയിലെ 31, 42 വാര്‍ഡുകള്‍, മാടായി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ശ്രീകണ്ഠാപുരം നഗരസഭയിലെ 26-ാം വാര്‍ഡ്, പാനൂര്‍ നഗരസഭയിലെ 31-ാം വാര്‍ഡ് എന്നിവയാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയത്.

അതേസമയം, കണ്ടെന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന നടുവില്‍- 1, പന്ന്യന്നൂര്‍- 6, പാനൂര്‍- 31, 32, ചെറുപുഴ- 14, മട്ടന്നൂര്‍- 19, മുഴപ്പിലങ്ങാട്- 8 എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Keywords: News, Kerala, Kannur, virus, COVID-19, District Collector, In Kannur, five more wards have been set up as containment zones
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia