കല്‍പറ്റയില്‍ ടി സിദ്ദിഖ് 5144 വോടിന്റെ ലീഡ് നേടി വിജയത്തിലേക്ക്

 


കല്‍പറ്റ: (www.kvartha.com 02.05.2021) കല്‍പറ്റയില്‍ ടി സിദ്ദിഖ് 5144 വോടിന്റെ ലീഡ് നേടി വിജയത്തിലേക്ക്. നേരത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന സിദ്ദിഖ് പിന്നീട് രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാനായി മാറി കൊടുക്കുകയായിരുന്നു. കല്‍പറ്റയില്‍ ടി സിദ്ദിഖ് 5144 വോടിന്റെ ലീഡ് നേടി വിജയത്തിലേക്ക്
അതുകൊണ്ടുതന്നെ ടി സിദ്ദിഖിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ അംഗീകാരമാണ്. എല്‍.ജെ.ഡിയുടെ എം.വി ശ്രേയാംസ് കുമാറാണ് കല്‍പറ്റയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

Keywords:  In Kalpetta T Siddique took the lead with 5144 votes, Wayanadu, News, Assembly-Election-2021, Politics, Result, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia