കണ്ണൂര്‍: (www.kvartha.com 31.05.2014) കണ്ണൂരില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ചെറുകുന്ന് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്തെ റഷീദാ ക്വാര്‍ട്ടേഴ്സിലെ താമസക്കാരി റംലത്താ(42) ണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് അബ്ദുല്‍ റൗഫ് (48) റംലത്തിനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. കൊലപാതകത്തിനു ശേഷം അബ്ദുല്‍ റൗഫ് തന്നെയാണ് വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് ഇക്കാര്യം സുഹൃത്ത് കണ്ണപുരം പോലീസില്‍ അറിയിക്കുകയായിരുന്നു.
റൗഫ് - റംലത്ത് ദമ്പതികള്‍ക്ക് മൂന്നു മക്കളാണ് ഉള്ളത്. ഇതില്‍ രണ്ടു ആണ്‍കുട്ടികള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. ദമ്പതികളോടൊപ്പം താമസിച്ചിരുന്ന മകള്‍ കൊലപാതകം നടക്കുന്ന അവസരത്തില്‍ ഉമ്മാമ്മയുടെ വീട്ടിലായിരുന്നു.
ഭാര്യയുടെ അവിഹിതബന്ധമാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നുവെന്ന്പോലീസ് പറഞ്ഞു. അബ്ദുല്‍ റൗഫിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Keywords: Kannur, Husband, Killed, Wife, Police, Case, Daughter, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.