Accidental Death | രാത്രി കാറില്‍ നിന്നിറങ്ങവെ അപകടം; ഇരുട്ടത്ത് കാല്‍വഴുതി തോട്ടില്‍ വീണ് യുവതി മരിച്ചു

 


ഇടുക്കി: (KVARTHA) നെടുങ്കണ്ടത്ത് രാത്രിയില്‍ കാറില്‍ നിന്നിറങ്ങവെ അപകടം. ഇരുട്ടത്ത് കാല്‍വഴുതി തോട്ടില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം സ്വദേശി ആശയാണ് (26) മരിച്ചത്. നെടുങ്കണ്ടം ചക്കക്കാനത്ത് ഞായറാഴ്ച (17.12.2023) രാത്രി ഒന്‍പതോടെയാണ് ദാരുണ സംഭവം.

തോട്ടിലേക്ക് വീണ യുവതി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

Accidental Death | രാത്രി കാറില്‍ നിന്നിറങ്ങവെ അപകടം; ഇരുട്ടത്ത് കാല്‍വഴുതി തോട്ടില്‍ വീണ് യുവതി മരിച്ചു



Keywords: News, Kerala, Kerala-News, Accident-News, Regional-News, Idukki News, Local News, Accident, Woman, Fell, River, Died, Car, Vehicle, Nedumkandam News, Police, Fire Force, Idukki News, Local News, Accident, Woman, Fell, River, Died, Car, Vehicle, Nedumkandam News, Police, Fire Force.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia