തൊടുപുഴ: (www.kvartha.com 22.04.2014) കസ്തൂരി രംഗന്‍ റിപോര്‍ട്ട് പ്രകാരം പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ തയ്യാറാക്കിയതില്‍ അപകാതയുണ്ടെന്നാരോപിച്ച് ബുധനാഴ്ച ഇടുക്കിയില്‍ നടത്താനിരുന്ന എല്‍.ഡി.എഫ് ഹര്‍ത്താല്‍ മാറ്റിവെച്ചു.
ബുധനാഴ്ച മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് ഹര്‍ത്താന്‍ മാറ്റിയത്. ഏപ്രില്‍ 24ന് ഹര്‍ത്താല്‍ നടത്തുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അറിയിച്ചു.
ബുധനാഴ്ച മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നടത്തുന്ന സാഹചര്യത്തിലാണ് ഹര്‍ത്താന്‍ മാറ്റിയത്. ഏപ്രില്‍ 24ന് ഹര്‍ത്താല്‍ നടത്തുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അറിയിച്ചു.
Also Read:
കാര്‍ വഴിയാത്രക്കാരനെ ഇടിച്ച് വയലിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
Keywords: Thodupuzha, Idukki, Harthal, Allegation, LDF, M.M.Mani, Kerala, Idukki hartal rescheduled for Thursday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.