Conflict | റോഡില്‍ സൈഡ് നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരുക്ക്; ഇരുചക്ര വാഹന യാത്രക്കാരന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി; 'താക്കോല്‍ കൊണ്ട് ഓടോ റിക്ഷ ഡ്രൈവര്‍ ഇടിച്ചു'

 


ADVERTISEMENT

ഇടുക്കി: (KVARTHA) നെടുങ്കണ്ടം റോഡില്‍ സൈഡ് നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇരുചക്ര വാഹന യാത്രക്കാരന് പരുക്ക്. ആക്രമണത്തില്‍ ബൈക് യാത്രക്കാരന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. കോമ്പയാര്‍ സ്വദേശി സച്ചിന്റെ ഇടതുകണ്ണിന്റെ കാഴ്ചയാണ് പൂര്‍ണമായും നഷ്ടപ്പെട്ടത്. കാഴ്ച നഷ്ടപ്പെട്ട യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.


Conflict | റോഡില്‍ സൈഡ് നല്‍കാത്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരുക്ക്; ഇരുചക്ര വാഹന യാത്രക്കാരന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി; 'താക്കോല്‍ കൊണ്ട് ഓടോ റിക്ഷ ഡ്രൈവര്‍ ഇടിച്ചു'

 

വാഹനത്തിന്റെ താക്കോല്‍ കൊണ്ട് ഓടോ റിക്ഷ ഡ്രൈവര്‍ ഇടിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. സംഭവത്തില്‍ ഓടോറിക്ഷ ഡ്രൈവര്‍ കോമ്പയാര്‍ സ്വദേശി അജാസിനെ (32) നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, Kerala-News, Idukki-News, Police-News, Idukki News, Injured, Hospital, Treatment, Bike Rider, Attacked, Road, Auto Rikshaw, Driver, Police, Arrested, Idukki: Bike rider attacked by Auto Rikshaw driver.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia