Accidental Death | ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകളും സഹോദര ഭാര്യയുമടക്കം 3പേര്‍ക്ക് ദാരുണാന്ത്യം
May 3, 2024, 19:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൊടുപുഴ: (KVARTHA) ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂടര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും മകളും സഹോദര ഭാര്യയുമടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
തിടിനഗര്‍ സ്വദേശി അഞ്ജലി (25), മകള്‍ അമയ (4), അഞ്ജലിയുടെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യ ജെന്‍സി (19) എന്നിവരാണ് മരിച്ചത്.
ടാങ്ക് കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ മോര്‍ചറിയിലേക്ക് മാറ്റി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.