ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലേര്‍ട്ട്; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല
Aug 8, 2018, 22:12 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.08.2018) ശക്തമായ മഴ കാരണം ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ട് മുന്‍നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തുറക്കും. രാവിലെ എട്ട് മണിക്ക് തുറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാവിലെ ആറ് മണിക്ക് തന്നെ തുറക്കും. ബുധനാഴ്ച വൈകിട്ട് 4.45 ന് ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അഥവാ രാവിലെ ആറ് മണിക്ക് മുമ്പ് ജലനിരപ്പ് 170 അടി ആയാല്‍ സെക്കന്‍ഡില്‍ 82 ഘന മീറ്റര്‍ ജലം എന്ന അളവില്‍ ഒരു ഷട്ടര്‍ മാത്രം തുറക്കും. സെക്കന്‍ഡില്‍ 82 ഘന മീറ്റര്‍ അളവില്‍ ജലം തുറന്ന് വിടുമ്പോള്‍ പുഴയുടെ അതിര്‍ത്തിക്കുള്ളില്‍ മാത്രമേ ജലനിരപ്പില്‍ വ്യതിയാനം ഉണ്ടാകൂ എന്നാണ് കണക്ക് കൂട്ടല്‍.
ഇടമയലര്‍ അണക്കെട്ട് തുറക്കേണ്ടി വരുന്നു സാഹചര്യത്തില്‍, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ പ്രസ്തുത വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്. അതേസമയം ഇടമലയാറിലെ റെഡ് അലേര്‍ട്ടില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Dam, Idamalayar Dam, Idamalayar, Red Alert: Public need not be Panic

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.