ADVERTISEMENT
കൊച്ചി:(www.kvartha.com 28.11.2014) സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിന് ഐ.എ.സും മറ്റ് പദവികളും നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ ഹരജി. സൂരജിന്റെ അനധികൃത സ്ഥാനക്കയറ്റത്തെക്കുറിച്ച് സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലല്ലാത്ത ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് മണ്ണുത്തി സ്വദേശി മുരളീധരന്റെ ഹരജി.
നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ടി ഒ സൂരജിന് ഐ.എ.എസ് അടക്കമുള്ള പദവികളും സ്ഥാനക്കയറ്റങ്ങളും നല്‍കിയത് നിയമവിരുദ്ധവും ബാഹ്യ ഇടപെടലുകളും മൂലമാണ്. 1989 മുതല്‍ സൂരജിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.