പിണറായി വിജയന് പാണക്കാട് ഹൈദരലി തങ്ങളുടെ അഭിനന്ദനം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 26.05.2016) കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭിനന്ദനം.

നാടിന്റെ നന്മയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും പിണറായി വിജയന് നേര്‍ന്നു. അടിസ്ഥാന ജനവിഭാഗങ്ങളുടെ പുരോഗതിക്ക് പ്രഥമ പരിഗണന നല്‍കണമെന്നും മത, സാമുദായിക, സാംസ്‌കാരിക രംഗത്തെ സൗഹാര്‍ദ്ദം ഉറപ്പുവരുത്തണമെന്നും സന്ദേശത്തില്‍ ഹൈദരലി തങ്ങള്‍ പറഞ്ഞു.

പാണക്കാട് തങ്ങളുടെ സന്ദേശം പാര്‍ട്ടി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.വി.എം വാണിമേല്‍ മുഖ്യമന്ത്രിക്ക് കൈമാറി.
പിണറായി വിജയന് പാണക്കാട് ഹൈദരലി തങ്ങളുടെ അഭിനന്ദനം


Keywords: Thiruvananthapuram, Kerala, Panakkad, Panakkad Hyder Ali Shihab Thangal, Pinarayi vijayan, Chief Minister, LDF, Government, IUML, Muslim-League, CPM.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia