Dead Body | ഡിവൈഎസ്പി ഇടപെട്ടു: 'വിഷക്കായ കഴിച്ച് ജീവനൊടുക്കിയ' ആഷയുടെ മൃതദേഹം മക്കളെ കാണിക്കാമെന്ന് ഒടുവില്‍ ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചു
Jan 20, 2023, 13:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) പാവറട്ടിയില്‍ കഴിഞ്ഞദിവസം വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആഷയുടെ മൃതദേഹം മക്കളെ കാണിക്കാമെന്ന് ഒടുവില്‍ ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചു. ആഷയുടെ കുടുംബം പൊലീസിനു ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി കുടുംബവുമായി ചര്‍ച നടത്തിയിരുന്നു.
പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആഷയെ, ഈ മാസം 12നാണ് ഭര്‍തൃഗൃഹത്തില്‍ വച്ച് വിഷക്കായ കഴിച്ച് അവശയായ നിലയില്‍ തൃശൂര്‍ ജൂബിലി മിഷന് മെഡികല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. സഞ്ജയ്, ശ്രീറാം എന്നിവരാണ് മക്കള്‍. 12 വര്‍ഷമായി സന്തോഷും ആഷയും തമ്മില്‍ വിവാഹിതരായിട്ട്.
Keywords: Husband's finally agrees to show Asha's dead body to her children, Thrissur, News, Police, Dead Body, Suicide, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

