ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: രണ്ടുപേര്‍ക്ക് പരുക്ക്
May 19, 2016, 08:00 IST
ADVERTISEMENT
വടകര: (www.kvartha.com 19.05.2016) ചെമ്മരത്തൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒറ്റപ്ലാക്കല്‍ കുഞ്ഞബ്ദുല്ലയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വടകരയില്‍ കനത്ത നിര്‍ദ്ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച്ച രാത്രി മുതല്‍ തന്നെ പൊലീസിന്റെ പെട്രോളിംഗ് സജീവമാക്കി.
വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ സംസ്ഥാനത്തുടനീളം പൊലീസ് സന്നാഹം കൂടുതല്‍ ജാഗ്രത പാലിക്കും.

Keywords: Vadakara, Muslim-League, IUML, attack, Bomb Blast, House, Injured, Kozhikode, Kerala, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.