സ്‌കൂള്‍ തുറക്കുന്ന ദിവസം പാഠപുസ്തകങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 28.05.2016) അധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.

ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിഞ്ഞു മാറരുത്. സമയബന്ധിതമായി
എല്ലാമാര്‍ഗങ്ങളും ഉപയോഗിച്ച് പുസ്തകം യഥാസമയം അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗം പി. മോഹനദാസ് പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്ന ദിവസം പാഠപുസ്തകങ്ങള്‍ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Keywords:  Human rights commission, P.Mohanadas, Member,Employees, Alappuzha, school, Students, Book, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia