SWISS-TOWER 24/07/2023

മുല്ലപ്പെരിയാര്‍ : മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ തടഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുല്ലപ്പെരിയാര്‍ : മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ തടഞ്ഞു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി കോശിയെ മ്ലാമല സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. കോട്ടയത്തുനിന്ന് എത്തിയ അദ്ദേഹത്തെ കുമിളി എട്ടാം മൈലിലാണ് തടഞ്ഞത്. പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹര്‍ജി പരിഗണിച്ചാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയത്. സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹം അണക്കെട്ട് സന്ദര്‍ശനം ഉപേക്ഷിച്ചു.

English summary
Kerala Human Rights Commission Chairman Justice J B Koshy who was on a visit to Mullaperiyar dam on Tuesday was blocked by a group of people who are on agitation demanding replacement of the more than 100 year old dam with a new dam.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia