SWISS-TOWER 24/07/2023

New Generation | രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്: മക്കളുടെ എന്ത് ആഗ്രഹവും നിറവേറ്റി കൊടുക്കുന്നവരാണോ? ശ്രദ്ധേയമായി ഒരു മാതാവിന്റെ പോസ്റ്റ്; 'ഇപ്പോഴത്തെ പിള്ളേർക്ക് വൺ സീറോ സീറോ, ഫൈവ് സീറോ സീറോ ഒക്കെ വെറും ചില്ലറകൾ'

 


ADVERTISEMENT

കോട്ടയം: (www.kvartha.com) മക്കൾ മികച്ചവരാകണമെന്നും മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്നുമാണ് മാതാപിതാക്കളുടെ ആഗ്രഹം. ഇതിനായി അവർക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും നൽകാൻ അവർ ശ്രമിക്കുന്നു. സൗകര്യങ്ങൾ മാത്രമല്ല, മക്കളുടെ എല്ലാ ആഗ്രഹങ്ങളും പണം എത്ര ചിലവഴിച്ചായാലും അവർ നിറവേറ്റാൻ ശ്രമിക്കുന്നു. കുട്ടികൾ പുതിയ ആഗ്രഹങ്ങൾ മുന്നിൽ വയ്ക്കുമ്പോൾ ഒരുമടിയും കൂടാതെ നിറവേറ്റി കൊടുക്കുന്ന പലരുമുണ്ട്, പ്രത്യേകിച്ച് പിതാക്കൾ.

New Generation | രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്: മക്കളുടെ എന്ത് ആഗ്രഹവും നിറവേറ്റി കൊടുക്കുന്നവരാണോ? ശ്രദ്ധേയമായി ഒരു മാതാവിന്റെ പോസ്റ്റ്; 'ഇപ്പോഴത്തെ പിള്ളേർക്ക് വൺ സീറോ സീറോ, ഫൈവ് സീറോ സീറോ ഒക്കെ വെറും ചില്ലറകൾ'

എന്ത് ആഗ്രഹങ്ങളും പൂർത്തീകരിക്കാനുള്ള ഈ അന്ധമായ ഓട്ടത്തിൽ, ഭാവിയിൽ തങ്ങൾക്കും കുട്ടികൾക്കും ഇത് ഏതെങ്കിലും തരത്തിൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും അർഥത്തിൽ ദോഷകരമാകുമെന്ന് മാതാപിതാക്കൾ മറക്കുന്നു. അത്തരത്തിലുള്ള ഗൗരവമേറിയ ചിന്തയിലേക്ക് നയിക്കുന്ന ഒരു ഫേസ്‌ബുക് പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. നിശ സിദ്ദീഖ് എന്ന ഉപയോക്താവാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്.

'ഇപ്പോഴത്തെ പിള്ളേർക്ക് വൺ സീറോ സീറോ, ഫൈവ് സീറോ സീറോ ഒക്കെ വെറും ചില്ലറകൾ ആണ്. പൈസയുടെ മൂല്യത്തെക്കുറിച്ച് ഒട്ടും തിരിച്ചറിവില്ലാത്ത ഒരു തലമുറ ആണ് വളർന്നു വരുന്നത്. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നു മാതാപിതാക്കളുടെ ചിന്താഗതി തന്നെ അല്ലേ എന്നൊരു സംശയം ഇല്ലാതില്ല', അവർ രണ്ട് അനുഭവങ്ങൾ പങ്കിട്ട് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:



Keywords: News, Kottayam, Kerala, Parenting, Facebook, Social Media, How money changed in new generation.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia