ADVERTISEMENT
ഇടുക്കി: (www.kvartha.com 28.09.2015) വീട്ടമ്മയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജകുമാരി കുരുവിളാസിറ്റി ഏര്തടത്തില് രതീഷിന്റെ ഭാര്യ ഷിജിയെ (37) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലാണ്.
കഴിഞ്ഞദിവസം വൈകിട്ട് കൊന്നത്തടി കമ്പിളികണ്ടത്തിന് സമീപം തെള്ളിത്തോട്ടിലെ വാടക
വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലിയിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു ഷിജി. രണ്ട് ദിവസം മുമ്പ് ഇവരുടെ വീട്ടില്‍ വഴക്ക് ഉണ്ടായതായി പോലീസ് പറഞ്ഞു. ജഡം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Also Read:
ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നടന്നത് ചേലേമ്പ്ര മോഡല്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 2.95 ലക്ഷം രൂപയും കിലോകണക്കിന് സ്വര്‍ണവുമെന്ന് പ്രാഥമിക നിഗമനം
Keywords: Housewife's body was found at her house,Police, Kottayam, Medical College, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.