ADVERTISEMENT
കൊല്ലം: (www.kvartha.com 08.12.2020) പോളിംഗ് ബൂത്തിലെത്തിയ വീട്ടമ്മ സാനിറ്റൈസര്‍ കുടിച്ചു.
കരുനാഗപ്പള്ളി രണ്ടാം ഡിവിഷനിലെ പോളിംഗ് ബൂത്തിലാണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിംഗ് ബൂത്തിലേക്ക് കയറുമ്പോള്‍ കൈ അണുവിമുക്തമാക്കാനായി സാനിറ്റൈസര്‍ നല്കുന്നുണ്ടായിരുന്നു ഇതാണ് വീട്ടമ്മ കുടിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
Keywords: Kasaragod, News, Kerala, Kollam, House Wife, Election, hospital, Housewife went to the polling booth and drink the sanitizer
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

