Boat Fire | കാട്ടാമ്പള്ളി പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട് കത്തിയമര്‍ന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മയ്യില്‍: (www.kvartha.com) മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടാമ്പള്ളി പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട് കത്തി അമര്‍ന്നു. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. കാട്ടാമ്പള്ളി പുഴയോരത്ത് നിര്‍ത്തിയിട്ടിരുന്ന കൈരളി ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോടാണ് കത്തിയത്.

Boat Fire | കാട്ടാമ്പള്ളി പുഴയില്‍ ദുരൂഹ സാഹചര്യത്തില്‍ ഹൗസ് ബോട് കത്തിയമര്‍ന്നു

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ എസ് ഐ പ്രശോഭും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords:  Houseboat caught fire in Kattampally river under mysterious circumstances, Kannur, News, House Boat, Fire, CCTV, Police, Probe, Fire Force, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia