എം എല്‍ എ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്യുന്നു; വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
Jul 19, 2017, 16:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.07.2017) എം എല്‍ എ ഫോണില്‍ വിളിച്ച് നിരന്തരം ശല്യം ചെയ്യുന്നതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എല്‍യ്‌ക്കെതിരെ പോലീസ് കേസെടുത്തു. കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.
എം.എല്‍.എ ഫോണില്‍ വിളിച്ച് നിരന്തരം തന്നെ ശല്യം ചെയ്‌തെന്നും, ഇത് സഹിക്കാനാവാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി നെയ്യാറ്റിന്‍കര സ്വദേശിനിയാണ് പരാതി നല്‍കിയത്. പരാതിക്കാരി ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Also Read:
ഉറക്കത്തില്‍ നിന്നും ഉണര്‍ന്നപ്പോഴേക്കും ട്രെയിന്‍വിട്ടു; ചാടിയിറങ്ങാന്‍ ശ്രമിച്ച യുവാവിന് വീണ് ഗുരുതര പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: House wife attempt for suicide ; Case against Congress leader, Thiruvananthapuram, News, House Wife, Complaint, Police, Case, Phone call, Kerala.
Keywords: House wife attempt for suicide ; Case against Congress leader, Thiruvananthapuram, News, House Wife, Complaint, Police, Case, Phone call, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.