Injured | മിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇരിട്ടി: (www.kvartha.com) അയ്യന്‍കുന്നിലെ ആനപ്പന്തിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു. ആനപ്പന്തി സ്വദേശിനി കാഞ്ഞമലയില്‍ വത്സമ്മ (60) ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം.
              
Injured | മിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്

സാരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ കാറ്റും ഇടിമിന്നലുമാണ് ഉണ്ടായിരുന്നത്. ഇടിമിന്നലിന്റെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരുടെ മുഖത്തെ എല്ലുകളില്‍ പൊട്ടലുണ്ടായി. വീടിന്റെ വയറിംഗ് ഉള്‍പ്പെടെ കത്തി നശിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Injured, Lightning, Hospital, House wife injured in lightning.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia