വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 07.08.2015) വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംമുറി ഉപ്പുമാക്കല്‍ കൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിര (65)യെയാണ് വീടിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്
വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍വിട്ടുകൊടുത്തു. മക്കള്‍: മനോജ്, മുകേഷ് (മുംബൈ), രാജേഷ് (സൗദി). മരുമക്കള്‍: അനിത, സീന, മഞ്ജു.

Also Read:
പുത്തിഗെ പുഴയില്‍ കാണാതായ തൊഴിലുറപ്പ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Keywords:  House wife found dead in well,Thodupuzha, Hospital, Dead Body, Children, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia