സംസ്ഥാ­ന­ത്ത് ശ­നി­യാഴ്­ച ഹോ­ട്ടല്‍ ബന്ദ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സംസ്ഥാ­ന­ത്ത് ശ­നി­യാഴ്­ച ഹോ­ട്ടല്‍ ബന്ദ്
പാലക്കാട് : സംസ്ഥാനത്തെ ഹോട്ടലുകളില്‍ ന­ടത്തുന്ന റെയ്ഡില്‍ പ്രതിഷേധി­ച്ച് ശ­നി­യാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്നും ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു.

റെയ്ഡിന്റെ പേരില്‍ പീ­ഡ­ന­മാ­ണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷന്‍ അറിയി­ച്ചു. വെ­ള്ളി­യാഴ്ച അര്‍ധരാത്രി മു­തല്‍ ശ­നി­യാഴ്ച അര്‍ധരാത്രി വരെയാ­ണ് ഹോ­ട്ടല്‍ ബ­ന്ദെ­ന്ന് അ­സോ­സി­യേ­ഷന്‍ അറി­യിച്ചു

അതേസമയം എല്ലാതരം ഹോട്ടലുകളിലും റെയ്ഡ് നടത്തുമെന്നും നി­യ­മ­ലംഘ­നം ന­ട­ത്തുന്ന ഹോട്ടലുടമകള്‍ക്കെ­തിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോ­ഗ­സ്ഥര്‍ മു­ന്ന­റി­യി­പ്പ് നല്‍­കി­യി­ട്ടു­ണ്ട്. വെ­ള്ളി­യാഴ്ച തിരുവനന്ത­പു­രത്തെ ഹോട്ടലുകളില്‍ നിന്നും പിടിച്ചെടുത്ത ഭക്ഷണപദാര്‍ഥങ്ങള്‍ പാത്രങ്ങളിലാക്കി നഗരസഭാ ഓഫീസിനു മുന്നില്‍ പ്രദര്‍ശി­പ്പി­ച്ചു.

Keywords: Palakkad, Kerala, Hotel, State, closed 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia