പിലാത്തറയില്‍ വാഹനമിടിച്ച് വഴിയാത്രക്കാരനായ ഹോട്ടല്‍ തൊഴിലാളി മരിച്ചു
Jun 19, 2020, 16:35 IST
ADVERTISEMENT
തളിപ്പറമ്പ്: (www.kvartha.com 19.06.2020) വാഹനമിടിച്ച് പരുക്കേറ്റ വഴിയാത്രക്കാരന്‍ മരിച്ചു. പിലാത്തറ പീരക്കാംതടം കാസാ റാസാ ഹോട്ടലിന് മുന്‍വശം നാഷണല്‍ ഹൈവേയില്‍ അജ്ഞാത വാഹനമിടിച്ച് പിലാത്തറ ന്യൂ ഇന്ത്യ ഹോട്ടലിലെ മുന്‍ തൊഴിലാളിയും ഇപ്പോള്‍ ഈറ്റില്ലം ഹോട്ടലില്‍ ജോലി ചെയ്യുന്ന പിലാത്തറ ഭാരത് റോഡില്‍ താമസിക്കുന്ന പ്രേമചന്ദ്രനാണ് (57) മരിച്ചത്.
വ്യാഴാഴ്ച രാത്രിയിലാണ് അപകടം. പ്രേമചന്ദ്രന്‍ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത് ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു വാഹനത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ദേശീയപാതയോരത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചു വരികയാണെന്ന് പരിയാരം പോലീസ് അറിയിച്ചു.
Keywords: Kannur, Kerala, Hotel, Dead, Accident, Hotel employee died in accident at Pilathara

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.