Honoured | തൂലികാനാമത്തിന് എഴുപത് വയസ്: വാണിദാസ് എളയാവൂരിനെ ആദരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) എഴുത്തുകാരനും പ്രഭാഷകനുമായ വാണിദാസ് എളയാവൂരിനെ തൂലിക നാമത്തിന് 70 വയസ്സു തികയുന്ന വേളയില്‍ ആദരിച്ചു. കേനന്നൂര്‍ ഡിസ്ടിക്റ്റ് ഗാന്ധി സെന്റിനറി മെമോറിയല്‍ സൊസൈറ്റിയാണ് സ്ഥാപകാംഗമായ വാണിദാസിനെ ആദരിച്ചത്.

 
Honoured | തൂലികാനാമത്തിന് എഴുപത് വയസ്: വാണിദാസ് എളയാവൂരിനെ ആദരിച്ചു


ഗംഗാധരന്‍ എന്ന പേരിനെ അതിജീവിച്ച തൂലിക നാമം എഴുപതാണ്ടായി സക്രിയമാണെന്ന് സൊസൈറ്റി വിലയിരുത്തി. സൊസൈറ്റിയുടെ ഉപഹാരം പ്രസിഡന്‍ഡ് ഇ വി ജി നമ്പ്യാര്‍ കൈമാറി. ജെനറല്‍ സെക്രടെറി സി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്‍ട് രാജന്‍ തീയറത്ത്, ജോ. സെക്രടെറിമാരായ പി വിജയകുമാര്‍, മുഹമ്മദ് റശീദ്, ട്രഷറര്‍ എം ടി ജിനരാജന്‍ എന്നിവരും കണ്ണൂര്‍ കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍, മോഹനന്‍ പൊന്നമ്പേത്ത് വാണിദാസിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Keywords:  Kerala, Kannur, News, Award, President, Vanidas Elayavoor honored 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script