SWISS-TOWER 24/07/2023

അമിതവും അനിയന്ത്രിതവുമായ കോശവളര്‍ച്ചയ്ക്ക് പരിഹാരം; അര്‍ബുദ രോഗത്തിന് ഹോമിയോ ചികിത്സ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 04.02.2020) കോശങ്ങളുടെ അമിതവും അനിയന്ത്രിതവും ആയ വിഭജനത്തെ ആണ് കാന്‍സര്‍ എന്ന് പറയുന്നത്. സന്ധിവാതം, പ്രമേഹം, അതിരക്ത സമ്മര്‍ദ്ദം, ക്ഷയം, എന്നിവയെ പോലെ വൈദ്യ സഹായം അനിവാര്യമായ ഒരു രോഗം (Chronic inflammatory disease) ആണ് അര്‍ബുദ രോഗം.

പ്രായം കൂടുന്തോറും കാന്‍സര്‍ വിഭാഗ രോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത ഏറെ കൂടുതല്‍ ആണ്.ഒരാളില്‍ വിട്ട് മാറാതെ നില കൊള്ളുന്ന ദേഹ പ്രയാസങ്ങള്‍ കാന്‍സര്‍ രോഗത്തിന്റെ പൂര്‍വ്വ ലക്ഷണങ്ങളോ സൂചകങ്ങളോ ആകാം. ഓരോരുത്തരിലും വിവിധ രൂപത്തിലാണ് കാന്‍സര്‍ ബാധിക്കുന്നത്. ഏത് ഭാഗത്ത് പിടിപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് ലക്ഷണങ്ങള്‍ ഉള്‍ത്തിരിയുന്നത്.

പുരുഷന്മാരില്‍ തല കഴുത്ത് ഭാഗത്താണ് എങ്കില്‍ സ്ത്രീകള്‍ക്ക് അടിവയര്‍ ഭാഗത്ത് ആണ് കൂടുതലായി പിടിപ്പെട്ടു പോരുന്നത്.

എല്ലാവരേയും ബാധിക്കുന്ന രോഗം അല്ല ഇത്. ലോകത്ത് ഒരു വര്‍ഷം 1% ത്തില്‍ താഴെ ജനങ്ങളില്‍ മാത്രമേ ഇത് പിടിപെടുന്നുള്ളൂ. ഹൃദ്രോഗം 30 %) കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് കാന്‍സര്‍ പരിണിത ഫലം മൂലമത്രെ (12%)

അമിതവും അനിയന്ത്രിതവുമായ കോശവളര്‍ച്ചയ്ക്ക് പരിഹാരം; അര്‍ബുദ രോഗത്തിന് ഹോമിയോ ചികിത്സ!

കാര്‍സിനോജനുകളുടെ സാന്നിദ്ധ്യം, ജീവിത ശൈലില്‍ വന്ന മാറ്റങ്ങള്‍, pHÂ ഉണ്ടാകുന്ന വിത്യാസങ്ങള്‍, സൂക്ഷ്മ വൈറസുകള്‍ എന്നിവ രോഗ രൂപീകരണത്തില്‍ പങ്ക് വഹിക്കുന്നു.

ചികിത്സയില്‍ രോഗ സൂചകങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതി മാറ്റി രോഗ ലക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. രോഗ ലക്ഷണങ്ങളെയും സൂചകങ്ങളെയും കാരണങ്ങളെയും പരിഗണിച്ചു രോഗം ഭേദം ആക്കുന്ന ആശയമാണ് ഹോമിയോപ്പതിക്ക് ഉള്ളത്.

രോഗാവസ്ഥ ആണ് ചികിത്സിക്കേണ്ടത് എങ്കില്‍ അതിന് സമാനമായ മറ്റൊരു ലഘു അവസ്ഥ സൃഷ്ടിച്ച് പരിഹരിക്കാന്‍ കഴിയും എന്നതാണ് ഹോമിയോപ്പതി ശാസ്ത്രത്തിന്റെ അടിസ്ഥാനം.

Keywords:  News, Kerala, Kochi, Treatment, World-Cancer-Day, Cancer, Homeopathic Remedy for Cancer
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia