സമസ്ത: മദ്‌റസകള്‍ക്ക് അവധി

 


ADVERTISEMENT

ചേളാരി: (www.kvartha.com 19/02/2015) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ പ്രമാണിച്ച് ഏപ്രില്‍ 22ന് പൊതു അവധിയും ഏപ്രില്‍ 25 മുതല്‍ മെയ് നാല് വരെ മധ്യവേനല്‍ അവധിയും ആയിരിക്കുമെന്ന് മസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.

അതേസമയം പുതുതായി ഏഴ് മദ്‌റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 9489 ആയി ഉയര്‍ന്നു.
സമസ്ത: മദ്‌റസകള്‍ക്ക് അവധി

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Holiday, Samastha, Madrasa, Kerala, SKSSF, Leave, Holidays for Samastha Madrasa.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia